x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ

വെബ് ഡെസ്ക്
Published: September 19, 2026 04:51 AM IST | Updated: September 19, 2026 04:51 AM IST

കെ​എ​സ്ടി​എ വാ​ഹ​നജാ​ഥ സം​സ്ഥ​ാന ക​മ്മി​റ്റി അം​ഗം ഷൈ​ജു ടി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന തെ​റ്റാ​യ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, വി​ദ്യാ​ഭ്യാ​സ​ത്തി​ലെ സ്വ​കാ​ര്യ വാ​ണി​ജ്യ വ​ര്‍​ഗീ​യ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക, കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കെ​എ​സ്ടി​എ ന​ട​ത്തു​ന്ന മാ​ര്‍​ച്ചി​ന് മു​ന്നോ​ടി​യാ​യി വാ​ഹ​ന ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.

ചെ​മ്പ്ര​ശേി മു​ത​ല്‍ ചോ​ല വ​രെ ന​ട​ന്ന ജാ​ഥ സം​സ്ഥ​ന ക​മ്മി​റ്റി അം​ഗം ഷൈ​ജു ടി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ ജോ​മോ​ന്‍ ജോ​ര്‍​ജ്, ടി. ​ര​ത്നാ​ക​ര​ന്‍, എ​ബി മാ​ത്യു, കെ. ​ബി​ന്ദു, യു. ​രാ​ജേ​ഷ്, ടി. ​റെ​ജി, കെ. ​ഹ​രി​ദാ​സ​ന്‍, സ​ന​ല്‍ കു​മാ​ര്‍, ഒ.​എം. അ​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Vehicle Campaign Rally

Recent News

Corehub Up