x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ദു​രി​ത​ത്തി​ൽപെ​ട്ട​വ​ർ​ക്ക് ല​യ​ൺ​സ് ക്ല​ബ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി

വെബ് ഡെസ്ക്
Published: September 19, 2026 04:55 AM IST | Updated: September 19, 2026 04:55 AM IST

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ദു​രി​ത​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​ഹാ​യ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്

ചി​റ്റാ​രി​ക്കാ​ൽ: ല​യ​ൺ​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് 318 ഇ ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ൽ ല​യ​ൺ​സ് ക്ല​ബി​ന്‍റെ സ​ഹ​ര​ണ​ത്തോ​ടെ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ള​യം മൂ​ലം നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.

ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ടൈ​റ്റ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി സ​ഹാ​യ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ന്‍റി ബി​ജു, കെ.​ഗോ​പി, ചാ​ക്കോ സി.​ജോ​സ​ഫ്, എ​ൻ.​ജെ.​ജോ​സ​ഫ്, മ​ഞ്ജു മ​ധു, എ​ൻ.​കെ.​സാ​ലു, അ​ഭി​ലാ​ഷ്, തോ​മ​സ് ജോ​സ​ഫ്, കെ.​കെ.​തോ​മ​സ്, പി.​മു​ര​ളീ​ധ​ര​ൻ, അ​ല​ക്സി​ഡ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up