x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈങ്ങോട്ടൂർ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്കൂ​ളി​ന് സം​സ്ഥാ​ന അ​വാ​ർ​ഡ്

വെബ് ഡെസ്ക്
Published: September 19, 2026 03:50 AM IST | Updated: September 19, 2026 03:50 AM IST

ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് 2024-2026 വ​ർ​ഷ​ത്തെ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഷീ​ൽ​ഡ് മ​ത്സ​ര​ത്തി​ൽ സ്കൗ​ട്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക

പൈ​ങ്ങോ​ട്ടൂ​ർ : ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് 2024-2026 വ​ർ​ഷ​ത്തെ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഷീ​ൽ​ഡ് മ​ത്സ​ര​ത്തി​ൽ സ്കൗ​ട്ടി​ൽ പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.

22 ന് ​രാ​വി​ലെ 10 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി മെ​മ്പേ​ഴ്സ് ലോ​ഞ്ചി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നി​ൽ നി​ന്ന് മെ​മ​ന്‍റോ​യും അ​വാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും സ്കൗ​ട്ട് മാ​സ്റ്റ​ർ സി​സ്റ്റ​ർ ഫീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും.

Tags : NattuVishesham.DistricteNews

Recent News

Corehub Up