പ്രതീകാത്മക ചിത്രം
തളിപ്പറമ്പ്: പൂമംഗലത്ത് തനിച്ചു താമസിക്കുന്ന വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു. പൂമംഗലം പറവളത്തെ കോളിയാടന്‍ വീട്ടില്‍ കല്യാണിയുടെ 1,20,000 രൂപ വിലമതിക്കുന്ന മാലയാണ് വീട്ടുമുറ്റത്ത് നിന്ന് മുഖംമൂടി ധരിച്ചെത്തിയയാൾ പൊട്ടിച്ചെടുത്തത്.
നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
Tags : Local News Nattuvishesham old woman stolen