x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 04:27 AM IST | Updated: July 27, 2026 04:27 AM IST

വ​രാ​ക്ക​ര സൗ​ത്ത് ഇ​ൻ​ഫ​ന്‍റ്് ജീ​സ​സ് പ​ള്ളി​യി​ൽ ഉ​ണ്ണീ​ശോ​യു​ടെ പ്ര​തി​ഷ്ഠാ ഊ​ട്ടു തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

വ​രാ​ക്ക​ര: സൗ​ത്ത് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ ഉ​ണ്ണീ​ശോ​യു​ടെ പ്ര​തി​ഷ്ഠാ ഊ​ട്ടു​തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ദീ​പി​ക റെ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കെ​എ​ൽ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. മു​ള​യം മേ​രി​മാ​ത മേ​ജ​ർ സെ​മി​നാ​രി, പ്ര​ഫ. ഫാ. ​ജി​ബി​ൻ താ​ഴേ​ക്കാ​ട​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

വി​കാ​രി ഫാ. ​ജി​ന്‍റോ കു​റ്റി​ക്കാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ഷി ആ​ന്‍റ​ണി മ​ഞ്ഞ​ളി, കൈ​ക്കാ​ര ന്മാ​രാ​യ റോ​ണി ജെ​യിം​സ് ചി​റ​യ​ത്ത് മ​ഞ്ഞ​യി​ൽ, ബാ​ബു ജേ​ക്ക​ബ് കി​ഴ​ക്ക​യി​ൽ ചേ​റു, ജോ​സ് ചെ​റി​യ​ക്കു​ട്ടി വെ​ളി​യ​ൻ എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews celebrated.

Recent News

Corehub Up