x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​നം തു​രു​ത്തി മേ​ഖ​ല ഛായാ​ചി​ത്ര പ്ര​യാ​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 28, 2026 12:19 AM IST | Updated: July 28, 2026 12:19 AM IST

ഛായാ​ചി​ത്ര പ്ര​യാ​ണം ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തു​രു​ത്തി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന​ത്തി​ന് ഒ​രു​ക്ക​മാ​യു​ള്ള തു​രു​ത്തി മേ​ഖ​ല​യു​ടെ ഛായാ​ചി​ത്ര പ്ര​യാ​ണം കാ​വാ​ലം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന​മാ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി.

മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​മ്പി​യി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ൻ​സ് വ​ട​ക്കേ​ത്ത​ല​യ്ക്ക​ൽ എ​സ്എ​ബി​എ​സ്, അ​നി​മേ​റ്റ​ർ ലാ​ലു വേ​ട്ടാ​പ​റ​മ്പി​ൽ, ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് റ്റി​ജി ചി​റ്റേ​ട്ടു​ക​ളം, സി​ബി​ച്ച​ൻ കോ​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​ർ​ജ് സ​ന്തോ​ഷ്‌, ജി​സ്‌​മി റോ​സ് ടോ​ജോ, ലീ​വാ ട്രീ​സ, അ​ന​റ്റ് മ​രി​യ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.

Tags : Alphonsa Pilgrimage NattuVishasham DistrictNews

Recent News

Corehub Up