x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ലെ സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: July 29, 2026 02:15 AM IST | Updated: July 29, 2026 02:15 AM IST

മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തുണ്ടായ അ​ഗ്നി​ബാ​ധ.

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ലെ സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ 10. 30ഓ​ടെ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​റ​ക​ടു​പ്പി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന​താ​ണെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. അ​ടു​ക്ക​ള​യി​ലെ ലീ​ക്കാ​യ ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ അ​ഗ്നി​ശ​ര​ക്ഷാ സേ​ന എ​ടു​ത്ത് മാ​റ്റി​യ​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി.

വെ​ള്ളി​മാ​ടു​കു​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ റോ​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ടി. ​ബാ​ബു, ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ (ഡ്രൈ​വ​ർ) സെ​ന്തി​ൽ കു​മാ​ർ, റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി.​വി. ബാ​ല​ൻ, ജി​തി​ൻ , ജ​മാ​ലു​ദ്ദീ​ൻ, കി​ര​ൺ നാ​രാ​യ​ൺ, ഹോം​ഗാ​ർ​ഡു​മാ​രാ​യ റ​ഹീ​സ് കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.

Tags : Fire NattuVishasham DistrictNews

Recent News

Corehub Up