x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ബ്ര​റി ഇ​ന്‍റേ​ണ്‍​ഷി​പ്: സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 29, 2026 02:52 AM IST | Updated: July 29, 2026 02:52 AM IST

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ക​ല്‍​പ്പ​റ്റ ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ത്തു​ന്നു.

ക​ല്‍​പ്പ​റ്റ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ല്‍ ലൈ​ബ്ര​റി ഇ​ന്‍റേ​ണ്‍​ഷി​പ് പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​സൈ​ന്‍​മെ​ന്‍റ് സ​മ​ര്‍​പ്പ​ണ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ല്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി. ​ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജ​ന്‍ ജോ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ര്‍, എ​സ്. സ​ത്യ​വ​തി, പി.​ടി. സു​ഗ​ത​ന്‍ എ​ന്നി​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. സി.​എം. സു​മേ​ഷ്, സു​രേ​ഷ്ബാ​ബു, കെ. ​രാ​ജ​ന്‍, എം. ​ദി​വാ​ക​ര​ന്‍, സു​രേ​ഷ്ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Certificate distribution NattuVishasham DistrictNews

Recent News

Corehub Up