x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണം: സി​എ​ഫ്കെ


Published: July 4, 2026 05:55 AM IST | Updated: July 4, 2026 05:55 AM IST

എം.​പി.​മൊ​യ്തീ​ൻ കോ​യ (ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), സു​നി​ൽ​കു​മാ​ർ (ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) .

കോ​ഴി​ക്കോ​ട് : വ​ർ​ധി​പ്പി​ച്ച പാ​ച​ക​വാ​ത​ക ഇ​ന്ധ​ന വി​ല അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​യ്ക്ക​ണ​മെ​ന്ന് സി​എ​ഫ്കെ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​സാ​ധാ​ര​ണ​ക്കാ​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും കു​ടും​ബ ബ​ജ​റ്റ് പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ല​വി​ലെ വി​ല വ​ർ​ധ​ന​വ് കോ​വി​ഡി​ന് ശേ​ഷ​മു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ മു​ക്ത​മാ​കു​ന്ന​തി​ന് മു​മ്പ് ഇ​ത്ത​രം അ​മി​ത​ഭാ​രം ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് ക​മ്മി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.​ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സ​ക്ക​രി​യ്യ പ​ള്ളി​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി.​മൊ​യ്തീ​ൻ കോ​യ ക​ണ്ണ​ൻ ക​ട​വ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ കോ​ഴി​ക്കോ​ട് ,ജി​ല്ലാ ട്ര​ഷ​റ​ർ എം.​അ​ർ​ഷാ​ദ്, അ​ബ്‌​ദു​ൾ ഷു​ക്കൂ​ർ(​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ), സി.​പി.​ഹ​മീ​ദ് ( സെ​ക്ര​ട്ട​റി), ശ​ബ​രി​മു​ണ്ട​ക്ക​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ), കൊ​ട​മ്പാ​ട്ടി​ൽ അ​സീ​സ്, അ​ശോ​ക​ൻ കൊ​യി​ലാ​ണ്ടി (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up