x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും


Published: July 4, 2026 10:53 PM IST | Updated: July 4, 2026 10:53 PM IST

ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും പ്ര​സി​ഡ​ന്‍റഅ ടി. ​തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഹ​രി​പ്പാ​ട്: ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെയും കൃ​ഷി​ഭ​വ​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. മ​ണി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ. അ​മ്പി​ളി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റേ​ച്ച​ൽ ബേ​ബി, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത കെ. ​മു​ര​ളി, വി​വി​ധ വാ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ള​യി​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ഉ​ൽ​പ്പാ​ദി​പ്പി​ച്ച വി​വി​ധ വി​ള​ക​ൾ, വി​ത്തു​ക​ൾ, തൈ​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ന​ട​ന്നു.
രാ​മ​ങ്ക​രി: കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ഴ​പ്ര എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ​ത്തി​നൊ​രു​ക്കാം വി​ള​വി​ന്‍റെ വി​സ്മ​യം രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് തേ​വേ​രി നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് സോ​മ​ൻ അ​ധ്യ​ക്ഷ​നാ​യി. ജോ​സ​ഫ് റെ​ഫി​ൻ ജെ​ഫ്രി ഞാ​റ്റു​വേ​ല സ​ന്ദേ​ശം ന​ല്കി. അ​ജി​ത​മ്മ ആ​ന്‍റണി, ബേ​ബി ജോ​ർ​ജ്, അ​നു ടി. ​സേ​വ്യ​ർ, പി.​ടി. ഷാ​ജി, അ​നി​താ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up