x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ കു​രു​ന്നു​ക​ളോ​ട് ക്രൂ​ര​ത; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ 

വെബ് ഡെസ്ക്
Published: July 4, 2026 05:05 PM IST | Updated: July 4, 2026 05:05 PM IST

പ്രതീകാത്മക ചിത്രം

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ കു​രു​ന്നു​ക​ളോ​ട് ക്രൂ​ര​ത കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. സ്ഥാ​പ​ന​ത്തി​ലെ മു​ൻ ആ​യ​യാ​യ സു​ജാ​ത​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 


സു​ജാ​ത​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പു​റ​ത്തു​വി​ട്ട​ത്. ജോ​ലി പോ​യ വി​രോ​ധ​ത്തി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. സു​ജാ​ത​യും കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Cruelty children day care center arrest

Recent News

Corehub Up