x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ൽ തെ​ങ്ങ് വീ​ണ് കാ​ർ ത​ക​ർ​ന്നു


Published: June 11, 2026 05:42 AM IST | Updated: June 11, 2026 05:42 AM IST

"കൊല ചതി'... തെ​ങ്ങ് വീ​ണ് കാ​ർ ത​ക​ർ​ന്നനി​ല​യി​ൽ.

പ​ര​പ്പ​ന​ങ്ങാ​ടി: ഉ​ള്ള​ണം ത​യ്യി​ല​പ്പ​ടി​യി​ലെ അ​മ്മാ​റ​ന്പ​ത്ത് ജാ​ഫ​ർ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട മാ​രു​തി ആ​ൾ​ട്ടോ കാ​റി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കാ​റി​ന്‍റെ മേ​ൽ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്.

കോ​ട്ട​ത്ത​റ ആ​ലി​ക്കു​ട്ടി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങും വീ​ണെ​ങ്കി​ലും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ല്ല. സ്ഥ​ല​ത്ത് 12 -ാം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ റം​ല​ത്ത്, മു​സ​ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​മാ​നു​ള്ള, ഉ​ള്ള​ണം സെ​ക്ര​ട്ട​റി മു​സ്ത​ഫ മു​ള​ന്പാ​ട്ടി​ൽ, മാ​ളി​യേ​ക്ക​ൽ മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up