x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലെ മു​ക്കൂ​ട് ക​ള​രി​യി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം

വെബ് ഡെസ്ക്
Published: September 3, 2026 11:10 PM IST | Updated: September 3, 2026 11:10 PM IST

കു​ണ്ട​റ: മേ​ലെ മു​ക്കൂ​ട് ക​ള​രി​യി​ല്‍ ശ്രീ ​ഭ​ദ്ര​കാ​ളി ദേ​വീ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ മോ​ഷ​ണം ന​ട​ന്നു. വി​വി​ധ വ​ലി​പ്പ​ത്തി​ലു​ള്ള മ​ണി​ക​ള്‍ മോ​ഷ​ണം പോ​യി.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ഴ​കം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​നു മു​മ്പും ഈ ​ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി ലും ​പ്ര​തി​ക​ളെ ഇ​തു​വ രെ ​പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല.

 

Tags : Nattuvishesham Districtnews Deepikanews Kalari Temple

Recent News

Corehub Up