x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​ൽ മോ​ഷ​ണം: ഡി​വി​ആ​റും പ​ണ​വും ന​ഷ്ട​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: July 27, 2026 11:05 PM IST | Updated: July 27, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

അ​മ്പ​ല​പ്പു​ഴ: കെ.​ കു​ഞ്ഞ​ൻ​കു​റു​പ്പ് സ്മാ​ര​ക എ​ൽ​പി സ്കൂ​ളി​ൽ മോ​ഷ​ണം. ഓ​ഫീ​സ് മു​റി കു​ത്തി​ത്തു​റ​ന്ന് സി​സി​ടി​വി​യും ഡി​വി​ആ​റും പ​ണ​വും ക​വ​ർ​ന്നു. രാ​വി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഡി​വി​ആ​റും 1700 ഓ​ളം രൂ​പ ക​രു​തി​യി​രു​ന്ന പ​ഴ്സും ന​ഷ്ട​പ്പെ​ട്ടു.

കേ​ബി​ൾ മു​റി​ച്ചാ​ണ് ഡി​വി​ആ​ർ ക​വ​ർ​ന്ന​ത്. ഓ​ഫീ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ലാ​പ്ടോ​പ് ന​ഷ്ട​പ്പെ​ട്ടി​ല്ല. സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്ന് മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ഒ​രു കൈ​യു​റ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ര​ണ്ടാ​ഴ്ച മു​ൻ​പ് കാ​ക്കാ​ഴം എ​സ്എ​ൻ​വി​ടി​ടി​ഐ സ്കൂ​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. 10 സീ​ലിം​ഗ് ഫാ​നു​ക​ളും ഇ​രു​മ്പ് പൈ​പ്പു​ക​ളു​മാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്.

Tags : Nattuvishesham DistrictNews DeepikaNews Theft

Recent News

Corehub Up