x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​രെ ആ​ദ​രി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ങ്ക​ര ഡി​വി​ഷ​ൻ


Published: August 17, 2026 06:22 AM IST | Updated: August 17, 2026 06:22 AM IST

മ​ണ്ണാ​ര്‍​ക്കാ​ട്: മ​ണ്ണി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന ക​ര്‍​ഷ​ക​രേ​യും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളേ​യും ആ​ദ​രി​ച്ച് മ​ണ്ണാ​ര്‍​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രീ​ഷ് ഗു​പ്ത.

തെ​ങ്ക​ര ഡി​വി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളി​ലെ ക​ര്‍​ഷ​ക​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. മി​ക​ച്ച ക​ര്‍​ഷ​യാ​യി കോ​മ​ളം പു​ത്ത​ന്‍​പു​ര, കേ​ര​ക​ര്‍​ഷ​നാ​യി റ​ഷീ​ദ് വ​ള​യ​കോ​ട​ന്‍, റ​ബ​ര്‍ ക​ര്‍​ഷ​ക​ന്‍ തോ​മ​സ് കു​പ്പു​ഴ​ക്ക​ല്‍, തേ​നീ​ച്ച ക​ര്‍​ഷ​ക​ന്‍ കു​ഞ്ഞി​മു​ഹ​മ്മ​ദ് മൂ​ക്കി​ലാ​യി, ക്ഷീ​ര ക​ര്‍​ഷ​ക​ന്‍ രാ​ജ​ന്‍ കു​ന്തി​പ്പാ​ട​ത്ത്, മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ ദി​വാ​ക​ര​ന്‍ കൊ​ങ്ങം​പ​റ​മ്പി​ല്‍, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ദ​മ്പ​തി​മാ​രാ​യി വേ​ലാ​യു​ധ​ന്‍- പാ​ഞ്ചാ​ലി, കു​ട്ടി​ക​ര്‍​ഷ​ക​നാ​യി കാ​ശി​നാ​ഥ്, ആ​ടു​ക​ര്‍​ഷ​ക​ന്‍ രാ​മ​ന്‍ കോ​റ്റി​യോ​ട്, ദേ​വ​കി കൂ​ടാം​തൊ​ടി, ജാ​തി​ക​ര്‍​ഷ​ക​ന്‍ മ​ണി പാ​ട​യി​ല്‍, വീ​രാ​ന്‍​ക്കു​ട്ടി വെ​ള്ളാ​പ്പു​ള്ളി തു​ട​ങ്ങി​യ​വ​രെ​യും കൂ​ടാ​തെ അ​മ്പ​തി​ല​ധി​കം ക​ര്‍​ഷ​ക​രെ​യും ആ​ദ​രി​ച്ചു.
തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.​പി. ജ​ഹീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡ് മെം​ബ​ര്‍ ജ​സീ​ന ഹം​സ​ക്കു​ട്ടി, കു​രി​ക്ക​ള്‍ സെ​യ്ത്, വ​ട്ടോ​ടി വേ​ണു​ഗോ​പാ​ല്‍, ആ​റ്റ​ക്ക​ര ഹ​രി​ദാ​സ്, ഷ​മീ​ര്‍ പ​ഴേ​രി, ആ​രി​ഫ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ആ​ര്‍.​അ​ഭി​ന​യ​ക്ക് സ​മ്മാ​ന​മാ​യി സ്റ്റ​ഡി ടേ​ബി​ളും ന​ല്‍​കി.

Tags : nattu vishesham Thenkara Division Mannarkkad Block Panchayat

Recent News

Corehub Up