അമല മെഡിക്കൽ കോളജ് ഡെർമറ്റോളജി വിഭാഗം പിജി വിദ്യാർഥികൾക്കും ഡോക്ടർമാർക്കുംവേണ്ടി നടത്തിയ റെയർ കേസ് പ്രസന്റേഷന്റെയും ഡിബേറ്റിന്റെയും ഉദ്ഘാടനം ഡയറക
തൃശൂർ: അമല മെഡിക്കൽ കോളജ് ഡെർമറ്റോളജി വിഭാഗം പിജി വിദ്യാർഥികൾക്കും ഡോക്ടർമാർക്കുംവേണ്ടി നടത്തിയ റെയർ കേസ് പ്രസന്റേഷന്റെയും ഡിബേറ്റിന്റെയും ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു.
ഐഎഡിവിഎൽ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഡേവിഡ് പുതുക്കാടൻ, ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. ഏബൽ ഫ്രാൻസിസ്, പ്രഫ. ഡോ. എസ്. ക്രൈറ്റൻ, ഡോ. മുഹമ്മദ് നസീർ, ഡോ. അനീറ്റ സോജൻ എന്നിവർ പ്രസംഗിച്ചു. വിവിധ മെഡിക്കൽ കോളജുകളിലെ അധ്യാപകരും മെഡിക്കൽ വിദ്യാർഥികളും പങ്കെടുത്തു.
Tags : NattuVishesham DistrictNews