x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഷ്‌ടാവ് അറസ്റ്റിൽ


Published: June 16, 2026 01:31 AM IST | Updated: June 16, 2026 01:31 AM IST

അ​ടൂ​ര്‍: കൊ​ടു​മ​ണ്‍ ശ​ണ്ഠ​ന​ല്ലൂ​ര്‍ ഇ​ടി​ഞ്ചി​റ ദേ​വി ക്ഷേ​ത്ര​ത്തി​ലെ കെ​ടാ​വി​ള​ക്ക് ഉ​ള്‍​പ്പെ​ടെ അ​ഞ്ച് തൂ​ക്കു വി​ള​ക്കു​ക​ള്‍ മോ​ഷ​ണം പോ​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.

കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട മ​ടു​ക്ക വി​ള​യി​ല്‍ വീ​ട്ടി​ല്‍ അ​ജി​ത്ത് (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ഇ​ടി​ഞ്ചി​റ ദേ​വി​ക്ഷേ​ത്ര​ത്തി​ല്‍നി​ന്നു ചാ​ക്കു​കെ​ട്ടു​മാ​യി പോ​യ ആ​ളെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യുമായി​രു​ന്നു.

ചാ​ക്ക് തു​റ​ന്നു പ​രി​ശോ​ധ​ന നടത്തിയ പോ​ലീ​സ് ഇ​ടി​ഞ്ചി​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ കെ​ടാ​വി​ള​ക്ക് ഉ​ള്‍​പ്പെ​ടെ അ​ഞ്ചു വ​ലി​യ തൂ​ക്കു വി​ള​ക്കു​ക​ള്‍ കണ്ടെടുത്തു.
കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ജി​ത്തി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. എ​സ്എ​ച്ച ഒ ​ശ്രീ​ലാ​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, എ​സ്‌​ഐ ജെ.​യു. ജി​നു തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : nattu vishesham arrested

Recent News

Corehub Up