x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ധ​ര്‍​ണ നാ​ളെ

വെബ് ഡെസ്ക്
Published: August 31, 2026 11:01 PM IST | Updated: August 31, 2026 11:01 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യി​രു​ന്ന മം​ഗ​ളൂ​രു ജം​ഗ്ഷ​ന്‍ അ​ട​ര്‍​ത്തി​മാ​റ്റി പാ​ല​ക്കാ​ട് ഡി​വി​ഷ​ന് ഭീ​മ​മാ​യ വ​രു​മാ​ന ന​ഷ്ടം ഉ​ണ്ടാ​ക്കി കേ​ര​ള​ത്തി​ന്‍റെ റെ​യി​ല്‍​വേ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നു മു​ന്‍​പി​ല്‍ ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ 10ന് ​ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ​പി​സി​സി വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​പി, എം​എ​ല്‍​എ​മാ​ര്‍, കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, പോ​ഷ​ക​സം​ഘ​ട​നാ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡി​സി​സി സം​ഘ​ട​ന​ാകാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Railway

Recent News

Corehub Up