x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് സോ​ണ്‍ അ​ത‌്‌ല​റ്റി​ക്സ്: ദി​യ ഫാ​ത്തി​മ മ​ത്സ​രി​ക്കും

വെബ് ഡെസ്ക്
Published: September 3, 2026 11:39 PM IST | Updated: September 3, 2026 11:39 PM IST

ദി​യ ഫാ​ത്തി​മ

പെ​രി​ന്ത​ല്‍​മ​ണ്ണ: പോ​ണ്ടി​ച്ചേ​രി​യി​ല്‍ 16 മു​ത​ല്‍ 18 വ​രെ ന​ട​ക്കു​ന്ന സൗ​ത്ത് സോ​ണ്‍ ജൂ​നി​യ​ര്‍ നാ​ഷ​ണ​ല്‍ അ​ത്‌ല‌​‌‌റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ണ്ട​ര്‍-18 വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ എ​സ്എ​ച്ച്് അ​ക്കാ​ദ​മി​യി​ല്‍ പ്രാ​ക‌്ടീ​സ് ചെ​യ്യു​ന്ന കെ.​ ദി​യ ഫാ​ത്തി​മ അ​ര്‍​ഹ​ത നേ​ടി. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി എ​സ്എ​ച്ച് സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​ക​ന്‍ സാം ​വ​ര്‍​ഗീ​സി​​ന്‍റെ കീ​ഴി​ലാ​ണ് ദി​യ പ​രി​ശീ​ല​നം തു​ട​രു​ന്ന​ത്.

Tags : Athletics NattuVishasham DistrictNews

Recent News

Corehub Up