x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റ്റി ക​രി​സ്മാ​റ്റി​ക് സ​ബ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല റാ​ലി ന​ട​ത്തി

വെബ് ഡെസ്ക്
Published: October 20, 2026 06:38 AM IST | Updated: October 20, 2026 06:38 AM IST

സി​റ്റി ക​രി​സ്മാ​റ്റി​ക് സ​ബ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​റോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച ജ​പ​മാ​ല റാ​ലി.

കോ​ഴി​ക്കോ​ട്: സി​റ്റി ക​രി​സ്മാ​റ്റി​ക് സ​ബ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​റോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ നി​ന്ന് വെ​ള്ളി​മാ​ടു​കു​ന്ന് ഹോ​ളി റെ​ഡി​മ​ർ പ​ള്ളി​യി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തി.

ലോ​ക​സ​മാ​ധ​ന​ത്തി​നും ല​ഹ​രി എ​ന്ന തി​ന്‍മയ്ക്കു​മെ​തി​രേ ന​ട​ത്തി​യ റാ​ലി​യി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഹോ​ളി റെ​ഡി​മ​ർ പ​ള്ളി വി​കാ​രി ഫാ. ​റെ​നി റോ​ഡ്രി​ഗ്സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. സി​റ്റി സ​ബ്സോ​ൺ അ​നി​മേ​റ്റ​ർ ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ, പാ​റോ​പ്പ​ടി പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​സി​ബി പു​റ​ത്തൂ​റ്റ്, ഹോ​ളി​റെ​ഡി​മ​ർ പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​സി​ജു ഓ​ലി​ക്ക​ര, സ​ബ്‌ സോ​ൺ കോ​ഓർഡി​നേ​റ്റ​ർ ഷി​ജു ആ​ന്‍റ​ണി പാ​ലം​ത​ല​ക്ക​ൽ, സെ​ക്ര​ട്ട​റി ഡോ. ​ബാ​ബു മാ​ളി​യേ​ക്ക​ൽ, സോ​ണ​ൽ സ​ർ​വീ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് തോ​മ​സ്, ബേ​ബി പ​ഴം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up