x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത​മ​ഴ; വെ​ള്ള​ക്കെ​ട്ട്, ഗ​താ​ഗ​തക്കു​രു​ക്ക്

വെബ് ഡെസ്ക്
Published: October 20, 2026 06:33 AM IST | Updated: October 20, 2026 06:33 AM IST

കനത്ത മഴയിൽ വെള്ളം കയറിയ കോഴിക്കോട് രാജാജി റോഡ്.

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ല്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി.രാ​വി​ലെ 10 മു​ത​ല്‍ ഒ​രു​മ​ണി​ക്കൂ​റോ​ളം മ​ഴ നി​ര്‍​ത്താ​തെ പെ​യ്തു.​പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. അ​തി​തീ​വ്ര​മ​ഴ​യാ​ണ് ഈ ​മ​ണി​ക്കൂ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വൈ​കു​ന്നേ​രം നാ​ലോ​ടെ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്. ഇ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. വ​ലി​യ രീ​തി​യി​ല്‍ ഗ​താ​ഗ​ത​കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.​ഇ​ടി​യോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യാ​ണു​ണ്ടാ​യ​ത്.

മാ​വൂ​ര്‍ റോ​ഡി​ല്‍ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചൊ​ഴു​കി. രാ​ജാ​ജി റോ​ഡ്, കോ​ട്ടൂ​ളി, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, വ​ലി​യ​ങ്ങാ​ടി, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വ​ട​ങ്ങി​ളി​ല്‍ മു​ട്ടൊ​പ്പം വെ​ള്ള​മു​യ​ര്‍​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മാ​വൂ​ര്‍ റോ​ഡി​ലും സി​എ​ച്ച് ഫ്‌​ളൈ​ഓ​വ​റി​നു സ​മീ​പ​ത്തും വെ​ള്ള​ക്കെ​ട്ട് കാ​ര​ണം വാ​ഹ​ന​ങ്ങ​ള്‍ കേ​ടാ​യി കി​ട​ന്ന​താ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യ​ത്. പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​വും സ്റ്റേ​ഡി​യം ജം​ഗ്ഷ​നു സ​മീ​പ​ത്തും വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ നേ​രം കു​ടു​ങ്ങി​ക്കി​ട​ന്നു. മ​ഴ​തോ​ര്‍​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് രാ​വി​ലെ വാ​ഹ​ന​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്. ഓ​വു​ചാ​ലു​ക​ള്‍ നി​റ​ഞ്ഞ് ക​വി​ഞ്ഞ​തും മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് എ​ത്തി​യ​തും കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ക്കി.

ന​ഗ​ര​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത് ഇ​പ്പോ​ള്‍ നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു. വ​ട​ക്ക​ന്‍​കേ​ര​ള​ത്തി​ല്‍ തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും മ​ഞ്ഞ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up