x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​നു പു​ര​സ്കാ​രം


Published: July 11, 2026 06:31 AM IST | Updated: July 11, 2026 06:31 AM IST

കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ ന​ട​ത്തി​യ സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ​യി​ൽ റാങ്ക് ജേതാക്കളായ തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ കുട്ടികൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഫി​ലി​പ്പോ​സ് തു​ണ്ടു​വാ​ലി​ച്ചി​റ സി

തിരുവനന്തപുരം: കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ ന​ട​ത്തി​യ സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​ത​ിനു തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​നു പു​ര​സ്കാ​രം ല​ഭി​ച്ചു. ആ​കെ 855 കു​ട്ടി​ക​ൾ​ പങ്കെടുത്തതിൽ 13 പേർക്ക് സ്റ്റേ​റ്റ് റ​ാങ്കും കി​ട്ടി. റാ​ങ്ക് നേ​ടി​യ​കു​ട്ടി​ക​ൾ ചു​വ​ടെ

പി.​ജി. സി​താ​ര (ഒ​ന്നാം റാ​ങ്ക്, ര​ണ്ടാം​ക്ലാ​സ്), എ​സ്.​പി. ശാ​ര​ദേ​ന്തു (ഒ​ന്നാം റാ​ങ്ക് ര​ണ്ടാം ക്ലാ​സ്), മു​ര​ളി​ക എ​സ്.​നാ​യ​ർ (ഒ​ന്നാം റാ​ങ്ക് ര​ണ്ടാം ക്ലാ​സ്), വാ​ണി നാ​യ​ർ (മൂ​ന്നാം റാ​ങ്ക് മൂ​ന്നാം, ക്ലാ​സ്), മ​യൂ​ഖാ (മൂ​ന്നാം​റാ​ങ്ക്, മൂ​ന്നാം ക്ലാ​സ്), എ.​അ​നാ​മി​ക (ഒ​ന്നാം റാ​ങ്ക് നാ​ലാം ക്ലാ​സ്), അ​ർ​ച്ചി​താ അ​മി​ത് (മൂ​ന്നാം റാ​ങ്ക് നാ​ലാം​ക്ലാ​സ്),

ആ​ർ.​ജി. ദി​യാ കൃഷ്ണ (ര​ണ്ടാം റാ​ങ്ക് നാ​ലാം​ക്ലാ​സ്), നേ​ഹാ സൈ​ഫു​ദീ​ൻ (ര​ണ്ടാം റാ​ങ്ക്, അ​ഞ്ചാം ക്ലാ​സ്), കെ.​വി. ന​ക്ഷ​ത്ര (മൂ​ന്നാം റാ​ങ്ക്, അ​ഞ്ചാം ക്ലാ​സ്), അ​സി​യാ ഫാ​ത്തി​മ (ഒ​ന്നാം റാ​ങ്ക്, ഏ​ഴാം ക്ലാ​സ്), ന​ക്ഷ​ത്രാ ജെ.​വ​രു​ണ്‍ (മൂ​ന്നാം റാ​ങ്ക് ഏ​ഴാം ക്ലാ​സ്) സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഫി​ലി​പ്പോ​സ് തു​ണ്ടു​വാ​ലി​ച്ചി​റ സി​എ​ഐ ജേ​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​നു​മോ​ദി​ച്ചു.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up