x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 15, 2026 02:46 AM IST | Updated: August 15, 2026 02:46 AM IST

തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ

ചെ​റു​തോ​ണി: ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഓ​ട്ടോ​ഡ്രൈ​വ​ർ പേ​യ്ക്ക​ൽ സ​ന്തോ​ഷ് (50), യാ​ത്ര​ക്കാ​രാ​യ ചേ​ല​ച്ചു​വ​ട് ഹ​രി​ശ്രീ വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ പു​തു​ക്കു​ന്ന​ത്ത് ര​വി (55), ര​വി​യു​ടെ ഭാ​ര്യ സു​ഷ​മ (50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ​ഡ്രൈ​വ​ർ സ​ന്തോ​ഷി​നെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും സു​ഷ​മ, ര​വി എ​ന്നി​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ സി​എ​സ്ഐ ആ​ശു​പ​ത്രി​ക്കു സ​മീ​പമായിരുന്നു അ​പ​ക​ടം.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up