x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് പ്ര​ഖ്യാ​പ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 25, 2026 02:22 AM IST | Updated: September 25, 2026 02:22 AM IST

മാ​ണി​ക്ക​മം​ഗ​ലം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന്‍റെ​യും സ​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​എ​സ്എ​സ് സ്ഥാ​പ​ക ദി​ന​ത്തി​ൽ ന​ട​ന്ന തൂ​ഫാ​ൻ ക​മാ​ൻ​ഡോ

കാ​ല​ടി: മാ​ണി​ക്ക​മം​ഗ​ലം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന്‍റെ​യും സ​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​എ​സ്എ​സ് സ്ഥാ​പ​ക ദി​ന​ത്തി​ൽ തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് പ്ര​ഖ്യാ​പ​നം ന​ട​ത്തി.

കാ​ല​ടി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മെ​ഗാ വാ​ക്ക​ത്തൺ കാ​ല​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ന​മ്മു​ടെ കാ​ല​ടി പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു. എ​ൻ​എ​സ്എ​സ് വോ​ള​ന്‍റീ​യേ​ഴ്‌​സി​ന് തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് ബാ​ഡ്ജ് ന​ൽ​കി.
കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പോ​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​മാ​ലി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ലി​ല്ലി ഗ്രി​ഗ​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ഓ​ഫി​സ​ർ സി. ​റി​ഗേ​ഷ്, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ല​ത​കു​മാ​രി, സി​സ്റ്റ​ർ നൈ​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും കു​ട്ടി​ക​ളു​ടെ സം​ഗീ​ത​നൃ​ത്ത പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Toofan

Recent News

Corehub Up