x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടിമിന്നലിൽ മ​ര​ത്തി​ന്‍റെ തോ​ൽ ഉ​രി​ഞ്ഞ​ത് ആ​ശ​ങ്ക പ​ട​ര്‍​ത്തി

വെബ് ഡെസ്ക്
Published: October 13, 2026 01:21 AM IST | Updated: October 13, 2026 01:21 AM IST

പൊ​ന്മ​ല​പ്പാ​റ​ക്കു സ​മീ​പം കൊ​ല്ലി​ക്കു​ന്നി​ൽ വ​ൻമ​ര​ത്തി​ന്‍റെ തോ​ൽ ഉ​രി​ഞ്ഞ നി​ല​യി​ൽ

ച​ക്കി​ട്ട​പാ​റ: കൃ​ഷി​യി​ട​ത്തി​ലെ വ​ൻ മ​ര​ത്തി​ന്‍റെ തോ​ൽ അ​ടി​മു​ത​ൽ ഉ​രി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത് ആ​ശ​ങ്ക പ​ട​ര്‍​ത്തി.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ പെ​ട്ട കൊ​ല്ലി​യി​ൽ കു​ന്ന് ഭാ​ഗ​ത്താ​ണ് സം​ഭ​വം.​ഏ​തോ വ​ന്യ ജീ​വി​യാ​കാം ഇ​തി​നു പി​ന്നി​ലെ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്ന​തോ​ടെപെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രെ അ​റി​യി​ച്ചു. അ​വ​ർ വ​ന്ന് മ​രം പ​രി​ശോ​ധി​ച്ച് വൃ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ ഇ​ടി മി​ന്ന​ലേ​റ്റ​താ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​ത്.

Tags : lightning sparks NattuVishasham DistrictNews

Recent News

Corehub Up