x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രി​വാ​ന്‍​ഡ്രം ക്ല​ബ് സീ​നി​യ​ര്‍ ഫോ​റം പൊ​തു​യോ​ഗം ചേർന്നു


Published: May 12, 2026 05:11 AM IST | Updated: May 12, 2026 05:11 AM IST

പേ​രൂ​ര്‍​ക്ക​ട: ട്രി​വാ​ന്‍​ഡ്രം ക്ല​ബ് സീ​നി​യ​ര്‍ ഫോ​റ​ത്തി​ന്‍റെ പൊ​തു​യോ​ഗം ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍.​ജി. ഉ​ണ്ണി​ത്താ​ന്‍റെ അ​ധ്യക്ഷ​ത​യി​ല്‍ ചേർന്നു. സീ​നി​യ​ര്‍ ഫോ​റം സെ​ക്ര​ട്ട​റി എ​ന്‍.​ഒ. കു​രു​വി​ള, വൈ​സ്പ്ര​സി​ഡന്‍റ് ജ്യോ​തീ​ന്ദ്ര​കു​മാ​ര്‍, അ​ഡ്വ. പ്ര​താ​പ പി​ള്ള, ബി.​കെ.​എ​ന്‍. പി​ള്ള, സാ​റ കു​രു​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ പി​ന്ന​ണി ഗാ​യ​ക​ന്‍ പ്രേം ​കി​ഷോ​റി​നന്‍റെ സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Trivandrum Club Senior Forum

Recent News

Corehub Up