x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി


Published: November 20, 2025 01:54 AM IST | Updated: November 20, 2025 01:54 AM IST

യു​ഡി​എ​ഫ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുന്നു.

ചെ​റു​പു​ഴ: യു​ഡി​എ​ഫ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ള്ള​ൻ​മ​ട, ഷ​ജീ​ർ ഇ​ക്ബാ​ൽ, മ​ഹേ​ഷ് കു​ന്നു​മ്മ​ൽ, കെ.​കെ. സു​രേ​ഷ്, മ​നോ​ജ് വ​ട​ക്കേ​ൽ, മൊ​യ്തു മൗ​ല​വി, ഷാ​ജ​ഹാ​ൻ പ്ലാ​ക്ക​ൽ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി. ​കൃ​ഷ്ണ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ വ്യാ​പാ​ര ഭ​വ​നി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ.​ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​ജോ​ൺ, എ.​ഡി.​സാ​ബൂ​സ്, ഒ.​പി.​ഇ​ബ്രാ​ഹിം​കു​ട്ടി, കൂ​വേ​രി​ക്കാ​ര​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജോ​സ​ഫ് ഉ​ഴു​ന്നു​പാ​റ, എ.​പി ഇ​സ്മ​യി​ൽ, സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, ജോ​യി ക​ള​പ്പു​ര, കൂ​ലേ​രി കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 20 വാ​ർ​ഡി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു.

പെ​രു​മ്പ​ട​വ് -സി.​കെ ദേ​വ​സ്യ, എ​രു​വാ​ട്ടി-​ന്യ​മോ​ൾ സ​നീ​ഷ്, ക​രി​ങ്ക​യം - റി​ൻ​സി റോ​യ്, ത​ടി​ക്ക​ട​വ് -സ​ജി ഓ​ത​റ, മ​ണാ​ട്ടി -സാ​ലി ന​ടു​പ​റ​മ്പി​ൽ, ബാ​ല​പു​രം -സി​ന്ധു തോ​മ​സ്, ക​രു​ണാ​പു​രം-​ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി, മ​ങ്ക​ര -സു​ബ്ര​ഹ്മ​ണ്യ​ൻ മാ​ങ്ങാ​ട​ൻ, ച​പ്പാ​ര​പ്പ​ട​വ് -ഒ.​കെ. ഇ​ബ്രാ​ഹിം കു​ട്ടി, അ​മ്മം​കു​ളം - അ​ഷ​റ​ഫ് മ​ട​ക്കാ​ട്, പ​ട​പ്പേ​ങ്ങാ​ട് - വി.​വി. നാ​രാ​യ​ണ​ൻ, ശാ​ന്തി​ഗി​രി -പി. ​ന​സീ​റ, നാ​ടു​കാ​ണി -കെ.​കെ ആ​യി​ഷ, കൂ​വേ​രി- എം. ​ഇ​ന്ദി​ര, രാ​മ​പു​രം- പി.​കെ ഉ​നൈ​സ്, തെ​ര​ണ്ടി -സി. ​ലീ​ല, കൊ​ട്ട​ക്കാ​നം എ.​പി .കെ ​വ​ൽ​സ​ൻ, പെ​രു​മ​ള​ബാ​ദ് -സൈ​ഫ​നീ​സ, എ​ട​ക്കോം- അ​ൽ​ഫി​യ സ​ലാം, വി​മ​ല​ശേ​രി- കെ.​ജെ -ടോ​മി.

Tags : Cherupuzha Chapparapadav nattuvisesham local news

Recent News

Corehub Up