x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സാ​ര​ഥീസം​ഗ​മം ന​ട​ത്തി


Published: March 26, 2026 06:42 AM IST | Updated: March 26, 2026 06:42 AM IST

ചാ​വ​ക്കാ​ട്: കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തു​ന​ട​ന്ന സി​പി​എം, ബി​ജെ​പി ഡീ​ലി​ന്‍റെ പ​രീ​ക്ഷ​ണ​ശാ​ല​യാ​യി​രു​ന്നു ഗു​രു​വാ​യൂ​രെ​ന്ന് ലീ​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​എ. സ​മ​ദ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ചാ​വ​ക്കാ​ട് ന​ട​ത്തി​യ സാ​ര​ഥീസം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എ. ഗോ​പ​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി. വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. സ്ഥാ​നാ​ർ​ഥി സി.​എ​ച്ച്. റ​ഷീ​ദ്, സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, ആ​ർ.​പി. ബ​ഷീ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham UDF held chariot rally

Recent News

Corehub Up