x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​റ​ട​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: July 19, 2026 03:08 AM IST | Updated: July 19, 2026 03:08 AM IST

വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദ​സ്ത​ഗീ​ര്‍ ഉ​ദ്ഘാ​ട​

വെ​ള്ള​റ​ട: വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ക​ത്തി​പ്പാ​റ സ്‌​നേ​ഹ​ഭ​വ​നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദ​സ്ഥ​ഗീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​ലി സ്റ്റാ​ന്‍​ലി, ക​രി​ക്കാ​മ​ന്‍​കോ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശേ​ഖ​ര​ദാ​സ്, പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ മം​ഗ​ള്‍​ദാ​സ്, മ​ല​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, സ​ന​ല്‍ മു​ള്ള​ലു​വി​ള, മു​ട്ട​ച്ച​ല്‍ സി​വി​ന്‍, സെ​യ്യ​ദ്, ഷാ​ജു​ദീ​ന്‍, അ​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഓ​ഫീ​സി​നു മു​ന്നി​ലും ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു. അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കു​ശേ​ഷം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം ക​ത്തി​പ്പാ​റ സ്‌​നേ​ഹ​ഭ​വ​നി​ലെ​ത്തി, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മു​ഴു​വ​നും ല​ഘു ഭ​ക്ഷ​ണം വിതരണം ചെയ്തു

Tags : Nattuvishesham District News

Recent News

Corehub Up