x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്കൽ കോ​ള​ജി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: September 30, 2026 01:22 AM IST | Updated: September 30, 2026 01:22 AM IST

ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം സ​​മ്മേ​​ള​​നം ജോ​​യ് ഏ​​ബ്ര​​ഹാം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

ഏ​​റ്റു​​മാ​​നൂ​​ർ: ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ അ​​ന​​ധി​​കൃ​​ത നി​​യ​​മ​​ന​​ങ്ങ​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും അ​​ന​​ധി​​കൃ​​ത നി​​യ​​മ​​ന​​ങ്ങ​​ളി​​ലൂ​​ടെ കോ​​ടി​​ക്ക​​ണ​​ക്കി​​ന് രൂ​​പ ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി​​ക്ക് ന​​ഷ്ടം വ​​രു​​ത്തി​​യ ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബി​​നു ചെ​​ങ്ങ​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ജോ​​യ് ഏ​​ബ്ര​​ഹാം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്സ​​ൺ ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പാ​​ർ​​ട്ടി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ കെ.​​പി. പോ​​ൾ, ജ​​യിം​​സ് കു​​ര്യ​​ൻ, മൈ​​ക്കി​​ൾ ജ​​യിം​​സ്, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ സാ​​ബു പീ​​ടി​​യേ​​ക്ക​​ൽ, സ്റ്റീ​​ഫ​​ൻ ചാ​​ഴി​​കാ​​ട​​ൻ, ടോ​​മി ന​​രി​​ക്കു​​ഴി, ഷൈ​​ജി ഓ​​ട്ട​​പ്പ​​ള്ളി, ജ​​യ്സ​​ൺ ഞൊ​​ങ്ങി​​ണി, സി​​ബി ചി​​റ​​യി​​ൽ, ടി​​റ്റോ പ​​യ്യ​​നാ​​ട​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up