x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ​ങ്ങാ​ടി​യിലും വി.​ഡി. സ​തീ​ശ​നാ​യി പ്ര​ക​ട​നം; കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ബോ​ർ​ഡ് മാ​റ്റി


Published: May 8, 2026 12:45 AM IST | Updated: May 8, 2026 12:45 AM IST

പ​ഴ​യ​ങ്ങാ​ടി​യി​ൽ വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​ക​ട​നം.

പ​ഴ​യ​ങ്ങാ​ടി: വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഴ​യ​ങ്ങാ​ടി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​നം. മാ​ടാ​യി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി.​ഡി. ​സ​തീ​ശ​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചും സ​തീ​ശ​ൻ ന​യി​ക്ക​ട്ടെ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ഇ​തി​നി​ടെ​ പ​ഴ​യ​ങ്ങാ​ടി​യി​ൽ കെ.​സി. വേ​ണു​ഗാ​പാ​ൽ അ​നു​കൂ​ലി​ക​ൾ സ്ഥാ​പി​ച്ച ബോ​ർ​ഡ് അ​ഴി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്നും പ​റ​യു​ന്നു. പ്ര​ക​ട​ന​ത്തി​ന് ബി.​പി. ഗോ​കു​ല​ൻ, പാ​റ​യി​ൽ കൃ​ഷ്ണ​ൻ, കെ. ​കു​മാ​ര​ൻ, എ​സ്.​വി. നാ​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​യി​ൽ വി.​ഡി. സ​തീ​ശ​നെ​യും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും പി​ന്തു​ണ​ച്ച് നി​ര​വ​ധി ബോ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags : V.D. Satheesanai nattuvishesham local news

Recent News

Corehub Up