വൈക്കം വിജയലക്ഷ്മിയെ ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചപ്പോൾ.
വൈക്കം: മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗ്രേസി കരിവണ്ണൂർ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എം.കെ.രാജേഷ്, വിജയമ്മ ബാബു, ആനന്ദ് ബാബു, ആൻമരിയ ജോർജ്, ശ്രീകല ടീച്ചർ, വാർഡ് കൗൺസിലർമാരായ രതിമോൾ, ഇടവട്ടം ജയകുമാർ എന്നിവരും പങ്കെടുത്തു.
Tags : Local News Nattuvishesham Vijayalakshmi Vaikom