x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വ​ർ​ണോ​ത്സ​വം 26’സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 01:28 AM IST | Updated: November 23, 2026 01:28 AM IST

"വ​ർ​ണോ​ത്സ​വം 26’ എം.​ജി. ഇ​ന്ദ്ര​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ 2025-2026 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബാ​ല​സ​ഭ കു​ട്ടി​ക​ൾ​ക്കാ​യി "വ​ർ​ണോ​ത്സ​വം 26’ എ​ന്ന പേ​രി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​വൈ​ജ്ഞാ​നി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലീ​ലാ പാ​ൽ​പാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ മെം​ബ​ർ സെ​ക്ര​ട്ട​റി ലി​ജി ജോ​ണ്‍​സ​ണ്‍, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​സം​ഷാ​ദ്, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ​സ്. പ്ര​മോ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, ബ​ൽ​കീ​സ്, ഫൗ​സി​യ, സി. ​വി​നോ​ദ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ പ്ര​സ​ന്ന​കു​മാ​രി, രാ​ജ​ല​ക്ഷ്മി, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​ആ​ർ. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Varnolsavam 26 was organized Varnolsavam NattuVishesham DistrictNews

Recent News

Corehub Up