x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് വാ​ഹ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: August 3, 2026 03:04 AM IST | Updated: August 3, 2026 03:04 AM IST

പി​ക്ക​പ്പ് വാ​ൻ കൈ​മാ​റു​ന്നു.

വെ​ള്ളമു​ണ്ട: പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ പി​ക്ക​പ്പ് വാ​ൻ ന​ൽ​കി. ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ​നി​ന്നാ​ണ് വാ​ഹ​ന​ത്തി​ന് തു​ക വ​ക​യി​രു​ത്തി​യ​ത്.ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ർ ലൈ​ല, ഫെ​ഡ​റ​ൽ ബാ​ങ്ക് കോ​ഴി​ക്കോ​ട് സോ​ണ​ൽ ഹെ​ഡ് ബി​നു തോ​മ​സ്, വ​യ​നാ​ട് റീ​ജ​ണ​ൽ ഹെ​ഡ് ജ​സ്റ്റി​ൻ കെ. ​സെ​ബാ​സ്റ്റ്യ​ൻ, ബ്രാ​ഞ്ച് ഹെ​ഡ് ടോ​ണി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ല​തി​ക, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി.​കെ. സ​ലാം, ആ​ത്തി​ക്ക ബാ​യി, സെ​ക്ര​ട്ട​റി ച​ന്ദ്ര​കാ​ന്ത്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ,ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up