x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളാ​റ്റ​ഞ്ഞൂ​ർ ഇ​ട​വ​ക​ 80ന്‍റെ നി​റ​വി​ൽ


Published: May 8, 2026 01:46 AM IST | Updated: May 8, 2026 01:46 AM IST

വെ​ള്ളാ​റ്റ​ഞ്ഞൂ​ർ പ​രി​ശു​ദ്ധ ഫാ​ത്തി​മമാ​താ​ ദേ​വ​ലാ​യ​ത്തി​ന്‍റെ 80-ാം വാ​ർ​ഷി​കാ​ഘോ​ഷം അതിരൂപത സഹായമെത്രാൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ടനം ​ചെ​യ്യു​ന്നു.

വെ​ള്ളാ​റ്റ​ഞ്ഞൂ​ർ: പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​ത ദേവാ​ല​യ​ത്തി​ൽ അ​ശീ​തി​വ​ർ​ഷ​മാഘോ​ഷി​ച്ചു.​ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.​ വി​കാ​രി ഫാ. ​ജി​യോ ചി​രി​യ​ങ്ക​​ണ്ടത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ൺ തെ​ക്കും​പു​റം മു​ഖ്യാ​തി​ഥിയായി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു ന​ന്ദ​ൻ, സി​സ്റ്റ​ർ ജെ​യ്ൻ മേ​രി, സി​സ്റ്റ​ർ മ​രി​യ ല​ത, ട്ര​സ്റ്റി പി.​എ. തോ​മ​സ്, ജോ​ളി ലൂ​വി​സ്, ഇ.​എ​സ്. വി​ൽ​സ​ൺ, ഫെ​മി എ​ഡി​സ​ൺ, വി.​സി. ഷി​ബു, എം.​ടി. റോ​യ്, ജീ​ന ജോ​ൺ​സ​ൺ, സി.​എ​ഫ്. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ട​വ​ക ദി​നം, കു​ടും​ബ കൂ​ട്ടാ​യ്മ, ഭ​ക്ത​സം​ഘ​ട​ന, മ​ത ബോ​ധ​നം എ​ന്നി​വ​യു​ടെ വാ​ർ​ഷി​ക​വും ആ​ഘോ​ഷിച്ചു.

ദേ​ശീ​യ, ജി​ല്ലാ ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രെ​യും ഇ​ട​വ​ക​യി​ലെ 80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യും വി​വാ​ഹ ര​ജ​ത, സു​വ​ർണജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും ആ​ദ​രി​ച്ചു. ജിം​സി ഷാ​ജു, പി.​വി. വി​ല്യം, സി​സി​ലി രാ​ജ​ൻ, വി.​ജി. പി​യൂ​സ്, അ​വി​ന്‍റോ ഷാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Vellatanhur nattuvishesham local news

Recent News

Corehub Up