ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: വിജയപുരം രൂപതയുടെ മെറിറ്റ് ഡേ ആഘോഷം സഹായമെത്രാന്‍ ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എബി കുന്നേല്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് മൊമെന്റോയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. വിജയപുരം രൂപത കെഎല്‍സിഎ സെക്രട്ടറി സോളമന് ജോണ്‍, സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, രൂപത ഡയറക്ടര്‍ ഫാ. ജോഷി പുതുപ്പറമ്പില്‍, സ്റ്റേറ്റ് സെക്രട്ടറി ബിജു ജോസി, ട്രഷറാര്‍ രതീഷ് ആന്റണി, ഫാ. തിയഫിന്, തിരുവല്ല യൂണിറ്റ് പ്രസിഡന്റ് പി.എസ്. ബാബു, രൂപത ട്രഷറാര്‍ ജെനുമോന്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Merit Day