റോട്ടറി ക്ലബ് ഓഫ് ചാത്തന്നൂരിന്റെ ‘മൊയ്തീന്‍കുഞ്ഞ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി ഗോപകുമാര്‍ എംഎല്‍എയില്‍ നിന്ന് കാരംകോട് വിമല സെന്‍ട്രല്‍ സ്കൂള്‍ ഡയറക്ടര്‍ ഫ
കാരംകോട് :വിമല സെന്‍ട്രല്‍ സ്കൂളിന് റോട്ടറി ക്ലബ് ഓഫ് ചാത്തന്നൂര്‍ ‘മൊയ്തീന്‍കുഞ്ഞ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി' സമ്മാനിച്ചു.
ഗോപകുമാര്‍ എംഎല്‍എയില്‍ നിന്ന് കൂള്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കരിമ്പാലില്‍ പുരസ്കാരം ഏറ്റുവാങ്ങി. കോശി പി. കോശി, ക്യാപ്റ്റന്‍ ജേക്കബ് അലക്സാണ്ടര്‍, ഡോ. മാനുവല്‍, യമുന വിജയകുമാര്‍, അലക്സ് കെ. മാമന് എന്നിവര്‍ പ്രസം ഗിച്ചു.
Tags : Nattuvishesham District News