x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ സ​മ്മേ​ള​നം


Published: August 4, 2026 06:33 AM IST | Updated: August 4, 2026 06:33 AM IST

കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ സ​മ്മേ​ള​നം സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര : കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ സ​മ്മേ​ള​നം സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​ങ്ക​ട​വി​ള​യി​ൽ ചേ​ര്‍​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ ഏ​ര്യാ പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ച​ന്ദ്ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ആ​ന്‍​സ​ല​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ദ​ര്‍​ശ് ച​ന്ദ്ര​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എ​സ്. ര​തീ​ഷ്, ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​ഷാ​ന​വാ​സ്, ട്ര​ഷ​റ​ര്‍ ബി. ​മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​പ്ര​ദീ​പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ, എ​സ്. സു​നി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​എ​സ്. സ​ജി​കു​മാ​ർ പെ​രു​ങ്ക​ട​വി​ള, വൈ.​എ​സ്. ബി​നു​കു​മാ​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, എം. ​ഷാ​ന​വാ​സ്‌ - സെ​ക്ര​ട്ട​റി, ബി. ​മ​ണി​ക​ണ്ഠ​ൻ - ട്ര​ഷ​റ​ര്‍, ജ​യ​ൻ അ​രു​വി​പ്പു​റം, ഒ​ഡേ​സ സു​രേ​ഷ്, എം. ​രാ​ജ്‌​മോ​ഹ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എ.​എ​സ്. സ​ജി​കു​മാ​ർ പെ​രു​ങ്ക​ട​വി​ള, ദീ​പ ഓ​ല​ത്താ​ന്നി, ഷി​ബു കൊ​ട​ങ്ങാ​വി​ള - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags :

Recent News

Corehub Up