x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു


Published: June 21, 2026 10:56 PM IST | Updated: June 21, 2026 10:56 PM IST

കു​ള​ത്തൂ​പ്പു​ഴ: മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന സ്ത്രീ ​മ​രി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി ച​ന്ദ​ന​ക്കാ​വ് ഷീ​ല വി​ലാ​സ​ത്തി​ല്‍ ച​ന്ദ്രി​ക (66) ആ​ണ് മ​രി​ച്ച​ത്. പ​രേ​ത​നാ​യ വി​ജ​യ ച​ന്ദ്ര​നാ​ണ് ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: ഷീ​ല, ഷീ​ജ.

Tags : amoebic encephalitis Woman dies chandrika death

Recent News

Corehub Up