x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ സ​ബ് റീ​ജ​ൺ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം നാ​ളെ


Published: July 4, 2026 04:16 AM IST | Updated: July 4, 2026 04:16 AM IST

തി​രു​വ​ല്ല: വൈ​എം​സി​എ സ​ബ് റീ​ജ​ൺ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം നാ​ളെ മൂ​ന്നി​ന് തി​രു​വ​ല്ല വൈ​എം​സി​എ​യി​ൽ ന​ട​ക്കും. മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ​ർ​ഗീ​സ് മാ​മ്മ​ൻ എം‌​എ​ൽ​എ, വി​നു ജോ​ബ് എം​എ​ൽ​എ എ​ന്നി​വ​രെ അ​നു​മോ​ദി​ക്കും. വൈ​എം​സി​എ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ്, മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​യ് സി. ​ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും.

സ​ബ് റീ​ജ​ൻ റൂ​ബി ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ല്ല വൈ​എം​സി​എ വി​കാ​സ് സ്‌​കൂ​ളി​ന് സേ​വ​ന ര​ത്‌​ന പു​ര​സ്‌​കാ​ര​വും 15001 രൂ​പ​യും സ​മ്മാ​നി​ക്കും. വൈ​എം​സി​എ സേ​വ​ന ശ്രേ​ഷ്ഠ​താ പു​ര​സ്കാ​രം ജെ​യിം​സ് പീ​റ്റ​റി​ന് ന​ൽ​കും.

ദേ​ശീ​യ ബോ​ഡി ബി​ൽ​ഡിം​ഗ് ജ​ഡ്ജി ബാ​ബു ചെ​റി​യാ​ൻ, മു​ൻ സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​ർ, നാ​ല്പ​ത് വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച വൈ​എം​സി​എ ക​ൾ, വി​കാ​സ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up