x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 15, 2026 02:20 AM IST | Updated: August 15, 2026 02:20 AM IST

കൊ​ച്ചി: 55.734 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി തൃ​ശൂ​ര്‍ ഒ​ല്ലൂ​ക്ക​ര സ്വ​ദേ​ശി അ​ഞ്ജ​ലി​നെ (24) എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ആ​ന്‍​ഡി ന​ര്‍​കോ​ട്ടി​ക്‌​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു.
ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യോ ഫോ​ണി​ല്‍ സം​സാ​രി​ച്ച് പ​ണം കൈ​മാ​റു​ക​യോ ചെ​യ്യാ​തെ ഷാ​ഡോ ഡ്രോ​പ്പ് രീ​തി​യി​ലൂ​ടെ​യാ​ണ് പ്ര​തി​യും സം​ഘ​വും മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വി​ല്പ​ന​യ്ക്കാ​യി വെ​റ്റി​ല- ഇ​ട​പ്പ​ള്ളി ബൈ​പ്പാ​സി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി എ​ക്സൈ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്.

Tags : Nattuvishesham Districtnews

Recent News

Corehub Up