x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 20, 2026 03:18 AM IST | Updated: July 20, 2026 03:18 AM IST

ചൂ​ണ്ട​ൽ: കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചൂ​ണ്ട​ൽ​കു​ന്നി​ൽ​വ​ച്ച് മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വ​ച്ച​തി​ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്രാ​മ്പി​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത്(38) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് സം​ഘം ചൂ​ണ്ട​ൽ​കു​ന്നി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ര​ഞ്ജി​ത്തി​നെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ 0.55 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കു​ന്നം​കു​ളം എ​സ്ഐ കെ. ​രോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham District News

Recent News

Corehub Up