x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​ത്തി​യി​ട്ട പി​ക്ക​പ്പി​ന് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: March 31, 2026 10:00 PM IST | Updated: March 31, 2026 10:00 PM IST

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ട പി​ക്ക​പ്പ് വാ​നി​ന് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചെ​ങ്ക​ള നാ​യ​ന്മാ​ര്‍​മൂ​ല പാ​ണ​ലം പ​ള്ളി ഇ​മാ​മും മ​ദ്ര​സ അ​ധ്യാ​പ​ക​നു​മാ​യ ത​ല​പ്പാ​ടി ബി​സി റോ​ഡി​ലെ മു​ഹ​മ്മ​ദ് സി​നാ​ന്‍ (28) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.15ഓ​ടെ കാ​സ​ര്‍​ഗോ​ഡ്-​ത​ല​പ്പാ​ടി ദേ​ശീ​യ​പാ​ത​യി​ലെ ബ​ന്തി​യോ​ടാ​ണ് അ​പ​ക​ടം. ഒ​രാ​ഴ്ച മു​ന്പ് ജ​നി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ട്ടി​യു​ടെ മു​ടി എ​ടു​ക്ക​ല്‍ ച​ട​ങ്ങി​ന് വീ​ട്ടി​ല്‍ പോ​യി മ​ദ്ര​സ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന​തി​നെ​യാ​ണ് അ​പ​ക​ടം.

ഇ​ല്യാ​സ്-​ഷ​റ​ഫു​ന്നി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ആ​സി​യ ഷ​ഹ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ശി​ഹാ​ബു​ദ്ദീ​ന്‍, റി​സ്വാ​ന്‍, ഷാ​ഹി​ദ.

Tags : Young man dies bike crashes Hit pickup

Recent News

Corehub Up