x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​ന് മ​ദ്യ​കു​പ്പികൊ​ണ്ട് അ​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: August 17, 2026 12:59 AM IST | Updated: August 17, 2026 12:59 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ സ്വ​കാ​ര്യ ബാ​റി​ൽ യു​വാ​ക്ക​ളു​ടെ സം​ഘം ത​മ്മി​ൽ ത​ല്ലി. പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ ബീ​യ​ർ​കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

അ​ദാ​നി തു​റ​മു​ഖ​ത്തെ ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​റും ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​മാ​യ ച​ഞ്ച​ൽ​കു​മാ​റി​(26) നാണു തലയ്ക്കു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ഒ​സാ​വി​ള സ്വ​ദേ​ശി രാ​ജേ​ഷി​നെ (30) വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ് തു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലായിരു ന്നു സം​ഭ​വം.

കോ​ട്ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ സം​ഘ​മാ​യെ​ത്തി മ​ദ്യ​പി​ക്കു​ന്ന​തി​ട​യി​ൽ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ച​ഞ്ച​ൽ ശ്ര​മി​ച്ച​പ്പോ​ൾ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന യുവാവ് ബിയ​ർ​കു​പ്പി​കൊ​ണ്ട് ച​ഞ്ച​ലി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​ റി​മാൻഡു ചെ​യ്തു.

25000 രൂപ മോഷണംപോയി

നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ ച​പ്പാ​ത്ത് സ്വ​ദേ​ശി ഉ​ഷാ​കു​മാ​രി​യു​ടെ വീ​ട്ടി​ൽ അ​ടു​ക്ക​ള​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം. മു​റി​യി​ൽ മേ​ശ​പ്പു​റ​ത്ത് ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25,000 രൂ​പ​യും മൊ​ബൈ​ലും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മോ​ഷ​ണം. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up