x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍


Published: June 4, 2026 07:30 AM IST | Updated: June 4, 2026 07:30 AM IST

പു​തു​ക്കാ​ട്: വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ങാ​ലൂ​ര്‍ ശാ​ന്തി​ന​ഗ​ര്‍ മു​ല്ല​ക്ക​ര​വീ​ട്ടി​ല്‍ മ​നീ​ഷാ​ണ് അ​റ​സ്റ്റിലായത്. ഇന്നലെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Youth arrested

Recent News

Corehub Up