x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​മാ​യി യു​വാ​വ് പി​ടി​യി​ല്‍


Published: June 12, 2026 06:58 AM IST | Updated: June 12, 2026 06:58 AM IST

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളു​രു​ത്തി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പ​ള്ളു​രു​ത്തി ചു​ള്ളി​ക്ക​ല്‍ വീ​ട്ടി​ല്‍ അ​നു ജോ​യ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്.


പ​ള്ളു​രു​ത്തി പു​ല്ല​ര്‍ ദേ​ശം റോ​ഡ് സ്‌​നേ​ഹം ലൈ​നി​ലു​ള​ള പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്നും 11 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​ഡി. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

Tags : nattu vishesham Youth arrested LSD stamp

Recent News

Corehub Up