x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21
NOV
2026

കൊ​​ള്ള​​യ​​ടി തു​​ട​​ർ​​ന്ന് ട​​​യ​​​ർ ലോ​​​ബി​

Editorial Audio


Published: November 21, 2026 12:00 AM IST | Updated: November 20, 2026 09:53 PM IST

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ർ​​​​​​ഷി​​​​​​ക സ​​​​​​മ്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ ന​​​​​​ട്ടെ​​​​​​ല്ലാ​​​​​​യ റ​​​​​​ബ​​​​​​ർ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രെ വി​​​​​​പ​​​​​​ണി​​​​​​യു​​​​​​ടെ ച​​​​​​തി​​​​​​ക്കു​​​​​​ഴി​​​​​​യി​​​​​​ലാ​​​​​​ക്കി കൊ​​​​​​ള്ള​​​​​​ലാ​​​​​​ഭം കൊ​​​​​​യ്യു​​​​​​ന്ന ട​​​​​​യ​​​​​​ർ ലോ​​​​​​ബി​​​​​​യു​​​​​​ടെ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ അ​​​​​​തി​​​​​​രു​​​​​​വി​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ്. ടാ​​​​​​പ്പിം​​​​​​ഗ് സീ​​​​​​സ​​​​​​ൺ ആ​​​​​​രം​​​​​​ഭി​​​​​​ച്ചു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യോ​​​​​​ടെ ഉ​​​​​​ത്പാ​​​​​​ദ​​​​​​നം പു​​​​​​ന​​​​​​രാ​​​​​​രം​​​​​​ഭി​​​​​​ച്ച ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ​​​​​​ത​​​​​​ന്നെ സം​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ട്ടു​​​​​​നി​​​​​​ന്നും വി​​​​​​ല താ​​​​​​ഴ്ത്തി​​​​​​യും ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ന്ന ക​​​​​​ളി ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ന​​​​​​ടു​​​​​​വൊ​​​​​​ടി​​​​​​ക്കു​​​​​​ന്നു. ഈ ​​​​​​മാ​​​​​​സം ആ​​​​​​ദ്യ​​​​​​വാ​​​​​​രം കി​​​​​​ലോ​​​​​​ഗ്രാ​​​​​​മി​​​​​​ന് 300 രൂ​​​​​​പ​​​​​​വ​​​​​​രെ ഉ​​​​​​യ​​​​​​ർ​​​​​​ന്ന റ​​​​​​ബ​​​​​​ർ​​​​​​വി​​​​​​ല ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ 265 രൂ​​​​​​പ​​​​​​യി​​​​​​ലേ​​​​​​ക്ക് കൂ​​​​​​പ്പു​​​​​​കു​​​​​​ത്തി​​​​​​യ​​​​​​ത് സ്വാ​​​​​​ഭാ​​​​​​വി​​​​​​ക വി​​​​​​പ​​​​​​ണി​​​​​​മാ​​​​​​റ്റ​​​​​​മ​​​​​​ല്ല, ആ​​​​​​സൂ​​​​​​ത്രി​​​​​​ത​​​​​​മാ​​​​​​യ കൊ​​ള്ള​​യ​​ടി​​ക്ക​​ലാ​​​​​​ണ്.

വ​​​​​​ൻ​​​​​​കി​​​​​​ട ട​​​​​​യ​​​​​​ർ ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു റ​​​​​​ബ​​​​​​ർ ഷീ​​​​​​റ്റ് സം​​​​​​ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് വെ​​​​​​ട്ടി​​​​​​ക്കു​​​​​​റ​​​​​​ച്ച​​​​​​തോ​​​​​​ടെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ചെ​​​​​​റു​​​​​​കി​​​​​​ട-​​​​​​ഇ​​​​​​ട​​​​​​ത്ത​​​​​​രം റ​​​​​​ബ​​​​​​ർ വ്യാ​​​​​​പാ​​​​​​രി​​​​​​ക​​​​​​ളും ക​​​​​​ടു​​​​​​ത്ത പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലാ​​​​​​ണ്. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നു വാ​​​​​​ങ്ങി​​​​​​യ ച​​​​​​ര​​​​​​ക്ക് കെ​​​​​​ട്ടി​​​​​​ക്കി​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തും വി​​​​​​ല​​​​​​യി​​​​​​ടി​​​​​വും ​വ്യാ​​​​​​പാ​​​​​​ര​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യെ സ്തം​​​​​​ഭ​​​​​​നാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. വി​​​​​​ല പെ​​​​​​ട്ടെ​​​​​​ന്ന് ഇ​​​​​​ടി​​​​​​ഞ്ഞ​​​​​​തോ​​​​​​ടെ ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​ല​​​​​​യ്ക്കു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്ന് ച​​​​​​ര​​​​​​ക്കെ​​​​​​ടു​​​​​​ത്ത വ്യാ​​​​​​പാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്കു വ​​​​​​ൻ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​ന​​​​​​ഷ്‌​​​​​ട​​​​​​മാ​​​​​​ണു നേ​​​​​​രി​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്.

രാ​​​​​​ജ്യ​​​​​​ത്ത് ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന റ​​​​​​ബ​​​​​​റി​​​​​​ന്‍റെ 70 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​വും വാ​​​​​​ങ്ങു​​​​​​ന്ന വ​​​​​​ൻ​​​​​​കി​​​​​​ട ട​​​​​​യ​​​​​​ർ ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്ക് വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക സ്വാ​​​​​​ധീ​​​​​​ന​​​​​​മു​​​​​​ണ്ട്. 14.27 ല​​​​​​ക്ഷം ട​​​​​​ൺ റ​​​​​​ബ​​​​​​ർ ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ത്ത് ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ഉ​​​​​​ത്പാ​​​​​​ദ​​​​​​നം 8.75 ല​​​​​​ക്ഷം ട​​​​​​ൺ മാ​​​​​​ത്ര​​​​​​മാ​​​​​​ണ്. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ​​​​​​ വ്യ​​​​​​തി​​​​​​യാ​​​​​​ന​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ച്ചെ​​​​​​ല​​​​​​വും കാ​​​​​​ര​​​​​​ണം ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ ക​​​​​​ടു​​​​​​ത്ത പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന പ​​​​​​രി​​​​​​മി​​​​​​ത​​​​​​മാ​​​​​​യ സീ​​​​​​സ​​​​​​ണി​​​​​​ലെ​​​​​​ങ്കി​​​​​​ലും മെ​​​​​​ച്ച​​​​​​പ്പെ​​​​​​ട്ട വി​​​​​​ല ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, വി​​​​​​ല ഉ​​​​​​യ​​​​​​രു​​​​​​മ്പോ​​​​​​ൾ ക്ഷാ​​​​​​മം പ​​​​​​റ​​​​​​ഞ്ഞ് തീ​​​​​​രു​​​​​​വ​​​​ കു​​റ​​ച്ച് ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി​​​​​​ക്ക് കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ സ​​​​​​മ്മ​​​​​​ർ​​​​​​ദം ചെ​​​​​​ലു​​​​​​ത്തു​​​​​​ക​​​​​​യും ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ഉ​​​​​​ത്പാ​​​​​​ദ​​​​​​നം വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ലെ​​​​​​ത്തു​​​​​​മ്പോ​​​​​​ൾ സം​​​​​​ഭ​​​​​​ര​​​​​​ണം കു​​​​​​റ​​​​​​ച്ച് വി​​​​​​ല ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​ണ് പ​​​​​​തി​​​​​​വ്.

അ​​​​​​സം​​​​​​സ്കൃ​​​​​​ത വ​​​​​​സ്തു​​​​​​വി​​​​​​ന്‍റെ വി​​​​​​ല താ​​​​​​ഴു​​​​​​മ്പോ​​​​​​ഴും ട​​​​​​യ​​​​​​ർ വി​​​​​​ല കു​​​​​​റ​​​​​​യ്ക്കാ​​​​​​ത്ത ഈ ​​​​​​ഇ​​​​​​ര​​​​​​ട്ട​​​​​​ത്താ​​​​​​പ്പ് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​നെ​​​​​​യും ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​വി​​​​​​നെ​​​​​​യും ഒ​​​​​​രു​​​​​​പോ​​​​​​ലെ ചൂ​​​​​​ഷ​​​​​​ണം ചെ​​​​​​യ്യു​​​​​​ന്നു. ക്രൂ​​​​​​ഡ് ഓ​​​​​​യി​​​​​​ൽ വി​​​​​​ല​​​​​​വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യും പെ​​​​​​ട്രോ​​​​​​ളി​​​​​​യം അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത അ​​​​​​സം​​​​​​സ്കൃ​​​​​​ത വ​​​​​​സ്തു​​​​​​ക്ക​​​​​​ളു​​​​​​ടെ ചെ​​​​​​ല​​​​​​വും നി​​​​​​ര​​​​​​ത്തി ക​​​​​​ഴി​​​​​​ഞ്ഞ​​​​​​യാ​​​​​​ഴ്ച​​​​​​യും ട​​​​​​യ​​​​​​ർ വി​​​​​​ല ഏ​​​​​​ഴു ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​രെ കൂ​​​​​​ട്ടി. ഇ​​​​​​തോ​​​​​​ടെ ഈ ​​​​​​വ​​​​​​ർ​​​​​​ഷം ട​​​​​​യ​​​​​​റി​​​​​​നു വി​​ല വ​​​​​​ർ​​​​​​ധി​​​​​​ച്ച​​​​​​ത് 17 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​രെ​​​​​​യാ​​​​​​ണ്.

ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​സീ​​​​​​സ​​​​​​ണി​​​​​​ൽ ച​​​​​​ര​​​​​​ക്ക് അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​ണെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് ഷീ​​​​​​റ്റി​​​​​​നു വി​​​​​​ല കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ, ട​​​​​​യ​​​​​​റി​​​​​​നു വി​​​​​​ല കു​​​​​​റ​​​​​​യ്ക്കാ​​​​​​ത്ത​​​​​​തി​​​​​​ലെ കു​​​​​​ടി​​​​​​ല​​​​​​ബു​​​​​​ദ്ധി​ അ​​​​​തി​​​​​ക്രൂ​​​​​രം​​​​​ത​​​​​ന്നെ. കു​​​​​​റ​​​​​​ഞ്ഞ നി​​​​​​ര​​​​​​ക്കി​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​ത്തു​​​​​​നി​​​​​​ന്ന് റ​​​​​​ബ​​​​​​ർ ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി ചെ​​​​​​യ്ത് ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​വി​​​​​​പ​​​​​​ണി​​​​​​യെ സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​ത്തി​​​​​​ലാ​​​​​​ക്കു​​​​​​ന്ന ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ, ചെ​​​​​​ല​​​​​​വ് കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ആ​​​​​​നു​​​​​​കൂ​​​​​​ല്യം ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​വി​​​​​​നു കൈ​​​​​​മാ​​​​​​റാ​​​​​​ൻ ത​​​​​​യാ​​​​​​റാ​​​​​​കു​​​​​​ന്നി​​​​​​ല്ല. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​നു ന്യാ​​​​​​യ​​​​​​വി​​​​​​ല ന​​​​​​ൽ​​​​​​കാ​​​​​​തെ ഉ​​​​​​ത്പ​​​​​​ന്ന​​​​​​വി​​​​​​ല പെ​​​​​​രു​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​നി​​​​​​ല​​​​​​പാ​​​​​​ട് വ്യ​​​​​​വ​​​​​​സാ​​​​​​യ ധാ​​​​​​ർ​​​​​​മി​​​​​​ക​​​​​​ത​​​​​​യ്ക്കു നി​​​​​​ര​​​​​​ക്കാ​​​​​​ത്ത​​​​​​താ​​​​​​ണ്.

വി​​​​​​ര​​​​​​ലി​​​​​​ലെ​​​​​​ണ്ണാ​​​​​​വു​​​​​​ന്ന വ​​​​​​ൻ​​​​​​കി​​​​​​ട ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ ഒ​​​​​​ത്തു​​​​​​ചേ​​​​​​ർ​​​​​​ന്ന് വി​​​​​​പ​​​​​​ണി നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന കാ​​​​​​ർ​​​​​​ട്ട​​​​​​ൽ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണം രാ​​​​​​ജ്യ​​​​​​ത്തു പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യ ര​​​​​​ഹ​​​​​​സ്യ​​​​​​മാ​​​​​​ണ്. വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ കൃ​​​​​​ത്രി​​​​​​മ​​​​​​ക്ഷാ​​​​​​മം സൃ​​​​​​ഷ്‌​​​​​ടി​​​​​ക്കാ​​​​​​നോ വി​​​​​​ല ഇ​​​​​​ടി​​​​​​യാ​​​​​​ൻവേ​​​​​​ണ്ടി സം​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ട്ടു​​​​​​നി​​​​​​ൽ​​​​​​ക്കാ​​​​​​നോ കൂ​​​​​​ട്ടാ​​​​​​യി സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​​​കു​​​​​ടി​​​​​ല​​​​​​ത​​​​​​ന്ത്ര​​​​​​ത്തി​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ കോ​​​​​​മ്പ​​​​​​റ്റീ​​​​​​ഷ​​​​​​ൻ ക​​​​​​മ്മി​​​​​​ഷ​​​​​​ൻ ഓ​​​​​​ഫ് ഇ​​​​​​ന്ത്യ മു​​​​​​ന്പ് കോ​​​​​​ടി​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​നു രൂ​​​​​​പ പി​​​​​​ഴ ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​ട്ടും ചൂ​​​​​​ഷ​​​​​​ണം തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​ത് നി​​​​​​യ​​​​​​മ​​​​​​ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ടു​​​​​​ള്ള വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്. രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ-​​​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ക​​​​​​രു​​​​​​ത്തു​​​​​​കൊ​​​​​​ണ്ട് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ പി​​​​​​ടി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടാ​​​​​​മെ​​​​​​ന്നും ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ളെ വ​​​​​​രു​​​​​​തി​​​​​​യി​​​​​​ലാ​​​​​​ക്കാ​​​​​​മെ​​​​​​ന്നു​​​​​​മു​​​​​​ള്ള വ്യാ​​​​​​മോ​​​​​​ഹ​​​​​​മാ​​​​​​ണ് ഈ ​​​​​​ധാ​​​​​​ർ​​​​​​ഷ്‌​​​​​ട്യ​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ൽ.

റ​​​​​​ബ​​​​​​ർ​​​​​​വി​​​​​​ല 300 ക​​​​​​ട​​​​​​ന്ന​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ തീ​​​​​​രു​​​​​​വ​​​​​​ കു​​റ​​ച്ച് ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ട​​​​​​യ​​​​​​ർ നി​​​​​​ർ​​​​​​മാ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​വ​​​​​​ശ്യം യാ​​​​​​ദൃ​​​​​​ച്ഛി​​​​​​ക​​​​​​മ​​​​​​ല്ല. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ താ​​​​​​ത്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ ബ​​​​​​ലി​​​​​​ക​​​​​​ഴി​​​​​​ച്ച് ലാ​​​​​​ഭം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​മാ​​​​​​ണി​​​​​​ത്. തീ​​​​​​രു​​​​​​വ ​​​​​​കു​​റ​​ച്ച് ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​ത് ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​വി​​​​​​പ​​​​​​ണി​​​​​​യു​​​​​​ടെ ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യ്ക്കും ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രോ​​​​​​ടു​​​​​​ള്ള തു​​​​​​റ​​​​​​ന്ന യു​​​​​​ദ്ധ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​നും വ​​​​​​ഴി​​​​​​വ​​​​​​യ്ക്കും.

വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ കൃ​​​​​​ത്രി​​​​​​മ​​​​​​മാ​​​​​​യി വി​​​​​​ല​​​​​​യി​​​​​​ടി​​​​​​ച്ച് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രെ വ​​​​​​ഴി​​​​​​യാ​​​​​​ധാ​​​​​​ര​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് ത​​​​​​ട​​​​​​യാ​​​​​​ൻ കേ​​​​​​ന്ദ്ര-​​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ​​​​​​ക്ക് ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മു​​​​​​ണ്ട്. നി​​​​​​ല​​​​​​വി​​​​​​ലെ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന-​​​​​​ജീ​​​​​​വി​​​​​​ത​​​​​​ച്ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ൾ ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ക്കു​​​​​​മ്പോ​​​​​​ൾ കേ​​ര​​ളം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച 250 രൂ​​പ താ​​ങ്ങു​​വി​​ല അ​​​​​​പ​​​​​​ര്യാ​​​​​​പ്ത​​​​​​മാ​​​​​​ണ്. നി​​ല​​വി​​ൽ വി​​പ​​ണി​​വി​​ല ഇ​​തി​​ൽ കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ഒ​​ന്നും ന​​ൽ​​കേ​​ണ്ട​​തു​​മി​​ല്ല. അ​​തി​​നാ​​ൽ താ​​ങ്ങു​​വി​​ല അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി 300 രൂ​​​​​​പ​​​​​​യാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്ത​​​​​​ണം. വി​​​​​​ല ഇ​​​​​​ടി​​​​​​യു​​​​​​മ്പോ​​​​​​ൾ ഉ​​​​​​ട​​​​​​ന​​​​​​ടി ഇ​​​​​​ട​​​​​​പെ​​​​​​ടാ​​​​​​നും സം​​​​​​ഭ​​​​​​രി​​​​​​ക്കാ​​​​​​നും സ​​​​​​ർ​​​​​​ക്കാ​​​​​​ർ സം​​​​​​വി​​​​​​ധാ​​​​​​നം സ​​​​​​ജ്ജ​​​​​​മാ​​​​​​ക​​​​​​ണം.

റ​​​​​​ബ​​​​​​ർ ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി​​​​​​ക്ക് ക​​​​​​ർ​​​​​​ശ​​​​​​ന നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യും ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​ഭ​​​​​​ര​​​​​​ണ-​​​​​​വി​​​​​​ല​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ ന​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​മ​​​​​​ഗ്ര അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യും കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ണം. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന്‍റെ ക​​​​​​ണ്ണീ​​​​​​രി​​​​​​ൽ ലാ​​​​​​ഭം കൊ​​​​​​യ്യു​​​​​​ന്ന കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റ് ത​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ക​​​​​​ടി​​​​​​ഞ്ഞാ​​​​​​ണി​​​​​​ട്ടി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ ത​​​​​​ക​​​​​​ർ​​​​​​ച്ച കൂ​​​​​​ടു​​​​​​ത​​​​​​ൽ ആ​​​​​​ഴ​​​​​​ത്തി​​​​​​ലാ​​​​​​കും. റ​​​​​​ബ​​​​​​ർ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന്‍റെ അ​​​​​​ധ്വാ​​​​​​ന​​​​​​ത്തി​​​​​​നു ന്യാ​​​​​​യ​​​​​​വി​​​​​​ല ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കേ​​​​​​ണ്ട​​​​​​തു സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഔ​​​​​​ദാ​​​​​​ര്യ​​​​​​മ​​​​​​ല്ല, ക​​​​​​ട​​​​​​മ​​​​​​യാ​​​​​​ണ്. ഈ ​​​​​​ചൂ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ന് അ​​​​​​റു​​​​​​തി​​​​​​വ​​​​​​രു​​​​​​ത്താ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ഇ​​​​​​നി​​​​​​യെ​​​​​​ങ്കി​​​​​​ലും ഇ​​​​​​ച്ഛാ​​​​​​ശ​​​​​​ക്തി കാ​​​​​​ട്ട​​​​​​ണം. അ​​​​​​ല്ലാ​​​​​​ത്ത​​​​​​പ​​​​​​ക്ഷം അ​​​​​​തു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രോ​​​​​​ടു​​​​​​ള്ള കൊ​​​​​​ടി​​​​​​യ വ​​​​​​ഞ്ച​​​​​​ന​​​​​​യാ​​​​​​യി ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​പ്പെ​​​​​​ടും.

Tags : Deepika

Recent News

Corehub Up