x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കേ​ന്ദ്ര​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ള്‍


Published: June 12, 2026 11:34 PM IST | Updated: June 12, 2026 11:34 PM IST

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ അ​​​ധ്യാ​​​പ​​​ക സ്ഥി​​​ര​​​നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ പ്ര​​​ഫ​​​സ​​​ര്‍- 8 (മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍, മ​​​ല​​​യാ​​​ളം, ലിം​​​ഗ്വി​​​സ്റ്റി​​​ക്സ്, സു​​​വോ​​​ള​​​ജി, ലോ, ​​​ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് പൊ​​​ളി​​​റ്റി​​​ക്സ്), അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍- 7 (മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് പൊ​​​ളി​​​റ്റി​​​ക്സ്, ഇക്ക​​​ണോ​​​മി​​​ക്സ്, മ​​​ല​​​യാ​​​ളം), അ​​​സി. പ്ര​​​ഫ​​​സ​​​ര്‍-15 (മ​​​ല​​​യാ​​​ളം, ലിം​​​ഗ്വി​​​സ്റ്റി​​​ക്സ്, ലോ, ​​​ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് പൊ​​​ളി​​​റ്റി​​​ക്സ്, സു​​​വോ​​​ള​​​ജി, ജി​​​നോ​​​മി​​​ക് സ​​​യ​​​ന്‍​സ്, ബ​​​യോ​​​കെ​​​മി​​​സ്ട്രി ആ​​​ന്‍​ഡ് മോ​​​ളി​​​ക്യു​​​ലാ​​​ര്‍ ബ​​​യോ​​​ള​​​ജി, എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍, സോ​​​ഷ്യ​​​ല്‍​വ​​​ര്‍​ക്ക്, ജി​​​യോ​​​ള​​​ജി, എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ല്‍ സ​​​യ​​​ന്‍​സ്) എ​​​ന്നി​​​ങ്ങ​​​നെ​​​യും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ല്‍ (ഐ​​​ടെ​​​പ്) അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ 1 (സ​​​യ​​​ന്‍​സ​​​സ്/​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്), അ​​​സി. പ്ര​​​ഫ​​​സ​​​ര്‍-17 (സു​​​വോ​​​ള​​​ജി, ഫി​​​സി​​​ക്സ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ്, പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ്, ഹി​​​സ്റ്റ​​​റി, കൊ​​​മേ​​​ഴ്സ്, ഇ​​​ന്‍​ഫ​​​ര്‍​മാ​​​റ്റി​​​ക്സ് പ്രാ​​​ക്ടീ​​​സ്/​​​കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ്, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് സ്‌​​​കി​​​ല്‍​സ് ഇ​​​ന്‍ ഇം​​​ഗ്ലീ​​​ഷ്, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് സ്‌​​​കി​​​ല്‍​സ് ഇ​​​ന്‍ എം​​​ഐ​​​എ​​​ല്‍-​​​ഹി​​​ന്ദി, എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ സ്റ്റ​​​ഡീ​​​സ്) എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​മാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍. ജൂ​​​ലൈ 10 വ​​​രെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് www. cukerala.ac.in സ​​​ന്ദ​​​ര്‍​ശി​​​ച്ച് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

പോ​​​സ്റ്റ​​​ല്‍ അ​​​പേ​​​ക്ഷ ജൂ​​​ലൈ 25നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്‍​പാ​​​യി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.

Tags : Faculty vacancies Central University

Recent News

Corehub Up