ഉറച്ച തീരുമാനങ്ങൾ എന്നു പറഞ്ഞ്
ഉറപ്പു നൽകിയവരുടെ
ഉറപ്പുകളിൽ പലതും

ഉപ്പിലും വേഗം ഉരുകുന്നതിന്
സാക്ഷിയാകാൻ
പലപ്പോഴും എനിക്കും
ഭാഗ്യം ലഭിച്ചിരുന്നു.

ജിതിൻ ജോസഫ്