x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എബോള: മൂന്ന് റെഡ്ക്രോസ് പ്രവർത്തകർ മരിച്ചു


Published: May 25, 2026 04:55 AM IST | Updated: May 25, 2026 04:55 AM IST

കി​​​ൻ​​​ഷാ​​​സ: എ​​​ബോ​​​ള ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രി​​​ൽ മൂ​​​ന്ന് റെ​​​ഡ്ക്രോ​​​സ് വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ഡി​​​ആ​​​ർ കോം​​​ഗോ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

എ​​​ബോ​​​ള പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ക്കും മു​​​ന്പ് മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​നം മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പ്പെ​​​ട്ട​​​ത്. ഈ ​​​മാ​​​സ​​​മാ​​​ണ് മൂ​​​ന്നു പേ​​​രും മ​​​രി​​​ച്ച​​​ത്. ഡി​​​ആ​​​ർ കോം​​​ഗോ​​​യി​​​ൽ എ​​​ബോ​​​ള ബാ​​​ധി​​​ച്ച് 177 പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ മ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Tags : Three Red Cross workers die

Recent News

Corehub Up